ഓര്‍മപ്പുസ്തകം
Thursday, April 23, 2009
ONE OF THE BEST FORWARDS I VE EVER RECEIVED....
FOR THE WIFE
WHO SAYS IT'S HOT DOGS TONIGHT,
BECAUSE SHE IS HOME WITH ME,
AND NOT OUT WITH SOMEONE ELSE .
FOR THE HUSBAND
WHO IS ON THE SOFA
BEING A COUCH POTATO,
BECAUSE HE IS HOME WITH ME
AND NOT OUT AT THE BARS.
FOR THE TEENAGER
WHO IS COMPLAINING ABOUT DOING DISHES
BECAUSE IT MEANS SHE IS AT HOME,
NOT ON THE STREETS.
BECAUSE IT MEANS
I AM EMPLOYED .
FOR THE MESS TO CLEAN AFTER A PARTY
BECAUSE IT MEANS I HAVE
BEEN SURROUNDED BY FRIENDS.
FOR THE CLOTHES THAT FIT A LITTLE TOO SNUG
BECAUSE IT MEANS
I HAVE ENOUGH TO EAT.
FOR MY SHADOW THAT WATCHES ME WORK
BECAUSE IT MEANS
I AM OUT IN THE SUNSHINE
FOR A LAWN THAT NEEDS MOWING,
WINDOWS THAT NEED CLEANING,
AND GUTTERS THAT NEED FIXING
BECAUSE IT MEANS I HAVE A HOME
FOR ALL THE COMPLAINING
I HEAR ABOUT THE GOVERNMENT
BECAUSE IT MEANS
WE HAVE FREEDOM OF SPEECH. ..
FOR THE PARKING SPOT
I FIND AT THE FAR END OF THE PARKING LOT
BECAUSE IT MEANS I AM CAPABLE OF WALKING
AND I HAVE BEEN BLESSED WITH TRANSPORTATION .
FOR MY HUGE HEATING BILL
BECAUSE IT MEANS
I AM WARM.
FOR THE LADY BEHIND ME IN CHURCH
WHO SINGS OFF KEY
BECAUSE IT MEANS I CAN HEAR.
FOR THE PILE OF LAUNDRY AND IRONING
BECAUSE IT MEANS I HAVE CLOTHES TO WEAR.
FOR WEARINESS AND ACHING MUSCLES
AT THE END OF THE DAY
BECAUSE IT MEANS I HAVE BEEN
CAPABLE OF WORKING HARD.
FOR THE ALARM THAT GOES OFF
IN THE EARLY MORNING HOURS
BECAUSE IT MEANS I AM ALIVE.
AND I AM THANKFUL:
FOR THE crazy people I work with
BECAUSE they make work interesting and fun!
AND FINALLY, FOR TOO MUCH E-MAIL
BECAUSE IT MEANS
I HAVE FRIENDS WHO ARE THINKING OF ME.
Live well, Laugh often, & Love with all of your heart!
Sunday, April 19, 2009
രക്ഷാപ്രവര്‍ത്തനം നമ്മുടെ ഉത്തരവാദിത്വം...
കഴിഞ്ഞ പതിനാറിന് ലോക്സഭ തിരഞ്ഞെടുപ്പായിരുന്നു കേരളത്തില്‍... കാലത്ത് തന്നെ പോയി വോട്ട് ചെയ്തു. വൈകിട്ടു കൂട്ടുകാര്‍ വീട്ടിലേക്കു വരാമെന്ന് പറഞ്ഞിരുന്നു... അവര്‍ വരുന്ന വഴിയില്‍ ഒരു രക്ഷ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടെണ്ടി വന്നതിനാല്‍ അത് നടന്നില്ല...
ഒരു സ്ത്രീയും രണ്ടു കുട്ടികളും യാത്ര ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷ ഒരു പിക്ക് അപ് വാനുമായി കൂട്ടിയിടിച്ചു... ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവറും, അപകടത്തിന്‍റെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട അമ്മയും അവരുടെ രണ്ടു മക്കളും ദേശീയപാതയില്‍ കിടക്കുന്നു. അവര്‍ക്ക് ചുറ്റും കൂടാനല്ലാതെ അവരെ എടുത്ത് ആശുപത്രിയിലെത്തിക്കാന് ആരുമില്ലായിരുന്നു. എന്‍റെ കൂട്ടുകാര്‍ അത് ചെയ്തു... അവരെ കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു.
Friday, April 10, 2009
നാളെ അങ്ങിനെ അല്ലാതെയാകാം
ഇന്നിനും നാളെക്കുമിടയ്ക്കുള്ള നൂല്‍പ്പാലം
കടക്കുമ്പോള്‍ മനമിടറാത്തവരെത്രയുണ്ട്?
മടക്കമില്ലാത്തതാണീ യാത്ര
മനമിച്ഛിച്ചിടമണഞാലുമില്ലെന്കിലും
പാര്‍ക്കുക മാത്രമേ വഴി
ആര്‍ക്കനസ്തമിക്കും നാഴിക വരെ....