ഓര്‍മപ്പുസ്തകം

Thursday, March 12, 2009

ഭയങ്കര വിഷയദാരിദ്ര്യമാണ്.... ചിന്തിക്കാനും പഠിക്കാനും വിശകലനം ചെയ്യാനും ഒന്നും വയ്യ... മടി... അത് കൊണ്ടിതവണ ഞാന്‍ പോസ്റ്റ് ചെയ്യുന്നത് 25 ജോക്സ് ആണ്... PJ എന്ന് വേണമെങ്കില്‍ വിളിക്കാം.... പലപ്പോഴായി , പലരില്‍ നിന്ന് എനിക്ക് ലഭിച്ച SMSകളാണ് ഇവയെല്ലാം...

ഇതില്‍ നിന്ന് ഏറ്റവും നല്ല PJ തിരെഞ്ഞെടുക്കാന്‍ " PJ Ningalude Choice Ningalude peru " എന്ന ഫോര്‍മാറ്റില്‍ എങ്ങോടും sms ചെയ്യേണ്ട.... വെറുതെ ഒരു കമന്‍റ് എഴുതിയാ മതി :-) വിലയേറിയ സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നില്ല...!!!!! കമന്‍റ് എഴുതു... സമാധാനം നേടു....

1
സര്‍ദാര്‍ : ഈ പഴത്തിനെന്താ വില?
കടക്കാരന്‍ : ഒരു രൂപ
സര്‍ദാര്‍ : 60 പൈസക്ക്‌ തരുമോ?
കടക്കാരന്‍ : (ദേഷ്യത്തോടെ) 60 പൈസക്ക്‌ തൊലി മാത്രം തരാം.
സര്‍ദാര്‍ : ഇന്നാ 40 പൈസ, എനിക്ക് പഴം മാത്രം മതി....

2.
സൌണ്ട് മിക്സ് ചെയ്ത രസുല്‍ പൂക്കുട്ടിക്കു ഓസ്കാര്‍... ! റമ്മും സോഡയും മിക്സ് ചെയ്തു അടിച്ചു പൂക്കുറ്റി ആയ നമ്മള്‍ക്ക് വെറും അച്ചാര്‍.... ഇതാണോ സാര്‍ സോഷ്യലിസം?

3.
ആണ്‍കുട്ടി : ഞാന്‍ നിന്‍റെ വീട്ടില്‍ പോയിരുന്നു, എനിക്ക് തോന്നുന്നില്ല നമ്മുടെ കല്യാണം നടക്കുമെന്ന്!
പെണ്‍കുട്ടി : എന്‍റെ അച്ഛനെ കണ്ടിരുന്നോ?
ആണ്‍കുട്ടി : ഇല്ല, നിന്‍റെ അനിയത്തിയെ കണ്ടു.

4.
ടീച്ചര്‍ : വാഴപ്പഴതിനു ഇംഗ്ലീഷില്‍ എന്താ പറയുക?
ബീരാന്‍ : ബ.....
ടീച്ചര്‍ : യെസ്‌, യെസ്‌, കം ഓണ്‍....
ബീരാന്‍ : ബ...
ടീച്ചര്‍ : ശരിയാണ്... പറഞ്ഞോളു...
ബീരാന്‍ : ബായക്ക!!!!!

5
A house was on fire with 25 Men inside. Sardar went inside and saved 6 men by pulling them out, but still he was jailed... Why???? Bacause all 6 where firemen!!!!

6
ബസില്‍ നിന്ന് ഇറങ്ങിയ നമ്പൂതിരി ബസിന്‍റെ അടിയില്‍ നോക്കുന്നത് കണ്ടു കിളി : "എന്താണ് നോക്കുന്നത്?"
നമ്പൂതിരി : " നോം പടി കയറാന്‍ നേരം ചെരുപ്പ് ഇവിടെ ഇട്ടിരുന്നു...."

7
പൂജാരി : "ഹോമത്തിനു ബലി നല്‍കാന്‍ 2 നാല്‍ക്കാലികളെ വേണം" സര്‍ദാര്‍ : "2 നാല്‍ക്കാലിക്ക്‌ പകരം ഒരു എട്ടുകാലി മതിയോ?"

8
Why Pak cricketr team captain is on pressure when they need only 1 run from 8 overs to win with 6 wickets in hand ? "YAA ALLAH! How to speak english in the presentation ceremony ? !!!!"

9
Frog : All sardars are fools.
Sardar : We are not Fools.
Frog: "Its a waste talking to you' and frog jumps into the water.
Sardar : " Isme suicide karne kaa kyaa baat hein? !!!!"

10
Sardar lost his cheque book.
Bank Manager : Be careful. Anyone can put your signature and withdraw money.
Sardar : I am not a fool, I have already signed all the cheques!!!!

11
ഹണീമൂണ്‍ കഴിഞ്ഞു വന്ന കൂട്ടുകാരിയോട് ഒരു ഫ്രണ്ട്: എവിടൊക്കെ പോയി?
കൂട്ടുകാരി : മുംബൈ, ഡല്‍ഹി, ചെന്നൈ, സിംല, ഗോവ.....
ഫ്രണ്ട് : എന്തൊക്കെ കണ്ടു?
കൂട്ടുകാരി : സീലിംഗ് ഫാന്‍ മാത്രം!!!!

12
2 വര്‍ഷം മുമ്പ്‌ ഒരു പെണ്‍കുട്ടി മടപ്പള്ളി ജംഗ്ഷനില്‍ വച്ച് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു.
ഞാന്‍ പറഞ്ഞു : " എന്‍റെ കാമുകി ആകാന്‍ നിനക്ക് ഭംഗി പോര കുട്ടി" അതിന്‍റെ പക തീര്‍ക്കാന്‍ അവള്‍ മിസ് വേള്‍്ദിനു പോയി രണ്ടാം സമ്മാനം നേടി.... "ദൈവമേ... ഞാനിനി പാറുക്കുട്ടിയുടെ മുഖത്ത് എങ്ങനെ നോക്കും? " :-(

to be continued....
posted by Traveller at 5:42 PM

2 Comments:

:))
obviously the prize goes to the second one !!!
and the forth ;)(nakku vazhangunnilla )

the best PJ...spider joke !!

best bujji joke ..namboodiri and the chappal !!!

and the 11th and 12th seems to me, something to do with ur life :D

parukutty rakshpettu !!!

March 12, 2009 at 8:04 PM  

2,4,7 എന്നിവ കൂടുതല്‍ ഇഷ്ടമായി

March 12, 2009 at 11:30 PM  

Post a Comment

<< Home