ഓര്‍മപ്പുസ്തകം
Monday, October 20, 2008
മഴ
സുരലോകത്തിലെയമൃത് രജതശലാകയായ്
കുഞ്ഞുപൂക്കളിന്‍ കവിളില്‍ തലോടിയുര്‍വിയിലാഴ്ന്നിറങ്ങി
വിരഹിണിയാം മണ്ണിന്റെ മാറില്‍
നിന്നുയന്നുവോരപൂര്‍വ ഗന്ധം
അവളുടെയക്ഷികളാം ചെറുകല്ലുകള്‍
ഉന്മാദലഹരിയില്‍ പതിയെതുറന്നു
കാത്തിരുന്ന മാരന്റെയാശ്ലെഷസ്മരണ
ബഹിര്‍ഗമിപ്പിച്ചവളിലൊരു നിശ്വാസം
അവളുടെ തുടിപ്പുകള്‍ സിന്ധൂതീരെയേകാന്ത
ഹൃദയങ്ങളെത്തഴുകും കുളിര്ക്കാറ്റായിമാറി
പുഷ്പിച്ചു തരുലതാദികള് ചേലോടെ
ഹരിതാഭയേകിയവള്ക്ക് നിന്‍ സ്പര്‍ശം
സ്വച്ച്ചമീ ഭൂമിയെ മോടിപിടിപ്പിക്കും
മാരീ, അതിസുന്ദരിയാണ് നീയും
വര്‍ഷമേഘങ്ങളിന്‍ ഗര്ഭ്തില്
നിന്നുതിര്‍ന്നുവീഴും മഴത്തുള്ളി...
നിന്നാശ്ലെഷമെന്നാത്മാവിലും
പകരുന്നുവതി ദിവ്യമാമോരനുഭൂതി....!
കുഞ്ഞുപൂക്കളിന്‍ കവിളില്‍ തലോടിയുര്‍വിയിലാഴ്ന്നിറങ്ങി
വിരഹിണിയാം മണ്ണിന്റെ മാറില്‍
നിന്നുയന്നുവോരപൂര്‍വ ഗന്ധം
അവളുടെയക്ഷികളാം ചെറുകല്ലുകള്‍
ഉന്മാദലഹരിയില്‍ പതിയെതുറന്നു
കാത്തിരുന്ന മാരന്റെയാശ്ലെഷസ്മരണ
ബഹിര്‍ഗമിപ്പിച്ചവളിലൊരു നിശ്വാസം
അവളുടെ തുടിപ്പുകള്‍ സിന്ധൂതീരെയേകാന്ത
ഹൃദയങ്ങളെത്തഴുകും കുളിര്ക്കാറ്റായിമാറി
പുഷ്പിച്ചു തരുലതാദികള് ചേലോടെ
ഹരിതാഭയേകിയവള്ക്ക് നിന്‍ സ്പര്‍ശം
സ്വച്ച്ചമീ ഭൂമിയെ മോടിപിടിപ്പിക്കും
മാരീ, അതിസുന്ദരിയാണ് നീയും
വര്‍ഷമേഘങ്ങളിന്‍ ഗര്ഭ്തില്
നിന്നുതിര്‍ന്നുവീഴും മഴത്തുള്ളി...
നിന്നാശ്ലെഷമെന്നാത്മാവിലും
പകരുന്നുവതി ദിവ്യമാമോരനുഭൂതി....!
posted by Traveller at 10:29 AM
1 Comments:
Traveller, Check my new post. U got something there.
Post a Comment
<< Home