ഓര്‍മപ്പുസ്തകം

Friday, March 13, 2009

continued....

13
ഒരു തടിയന് വയര്‍ കുറയ്ക്കണം. ഡോക്ടര്‍ പറഞ്ഞു "ഉജാല" കുടിക്കാന്‍? എന്ത് കൊണ്ട്? Cos when he drink Ujala his tooth will become blue..... and "Bluetooth is wireless..."

14
സര്‍ദാര്‍ജിക്ക്‌ ഷര്‍ട്ട്‌ അയണ്‍് ചെയ്യണം... no power... എന്ത് ചെയ്യും...? അയണ്‍് ബോക്സിന്റെ അച്ഛനെ തെറി വിളിക്കുക... അപ്പോള്‍ അയണ്‍് ബോക്സ് ചൂടാവും.... അപ്പൊ ഷര്‍ട്ട്‌ തേക്കാം!!!

15
അറസ്റ്റിലായ കുട്ടപ്പന്‍ ജയില്‍ ചാടി രക്ഷപെട്ടു. എന്നിട്ടും പോലീസ് കുട്ടപ്പനെ കോര്‍ട്ടില്‍ ഹാജരാക്കി... എങ്ങനെ? പകരം ജയിലില്‍ കിടന്നിരുന്ന തങ്കപ്പനെ കുളിപ്പിച്ച് കുട്ടപ്പനാക്കി!!!!

16
Pove that 4b = P; if 2 (l+b)=p
Ans: 2 (l+b) =p
2 (ellu + b) = p
2 (bone +b )=p
taking B common. 2b (one+1) =p
2b (2) = p
4b=p
കലക്കീല്ലേ സംഗതി.....?????

17
Secret of happy life for boys -
Get a girl who cooks well
Get a girl who is rich
Get a girl who looks good
and.....
Make sure that the 3 girls dont meet each other!!!!!!

18
3 Men travelling in a car. 1st drank 1 peg 2nd drank 3 pegs 3rd drank 8 pegs
they had an accident and only the 3rd one survived... why???
Dats Darwins law - Survival of the fittest!

19.
Advantages of not having a lover : 1. Save time 2. Can sleep well 3. dont have to bother about missed calls 4. dont have to worry about how you look 5. No SMS in the midnight 6. Save money on mobile bills 7. can mingle with anyone you like. 8. Go anywhere with anyone 9. Important of all, Can forward this spread this sms without any FEAR!

20
A customer comes to bank for cash deposit, points gun on the cashier and says " " I am not here for bank robbery, but I dont want any insurance, gold or MF, Just take my cash!!!! "

21
If all indians start studying well... and all gets good marks.....
Jobs are limited... more will be unemployment.... more youth suicides, more crimes,.....
Enough is enough.... SAVE India... STOP Studying!!!!!!

22
20 years ago, I sold 50 shares to buy a new 89 model ambassador. Last week I sold my 89 model ambassador car and bought 50 shares of the same company.
"Who said market is volatile.... its very much stable"

23
If Gandhiji would have ever thought of people working in Sales / Marketing.... then definitely he would have added a fourth monkey with hands on his ASS!!!

24
ഒരു പൂ ചോദിച്ചു... അവള്‍ ഒരു പൂക്കാലം തന്നു ഒരു പേജ് ചോദിച്ചു... അവള്‍ ഒരു നോട്ട്ബുക്ക് തന്നുഅവസാനമായി ... ഒരു ഉമ്മ ചോദിച്ചു..... ഉമ്മ മാത്രമല്ല.... അവളുടെ ഉപ്പയും, ഇക്കമാരും എല്ലാം വന്നു തന്നു!!!

25
വഴിയില്‍ കണ്ട പെണ്ണിനോട് ചെറുക്കന്‍: നീയെന്‍റെ ഹൃദയത്തിലേക്ക് വരുമോ? പെണ്ണ് : (ദേഷ്യത്തോടെ) ചെരിപ്പഴിക്കും ഞാന്‍.... ചെറുക്കന്‍ : വേണ്ട... എന്‍റെ ഹൃദയം അമ്പലമല്ല... ചെരിപ്പിട്ടു തന്നെ കേറിക്കോളൂ....
posted by Traveller at 10:33 AM 1 comments

Thursday, March 12, 2009

ഭയങ്കര വിഷയദാരിദ്ര്യമാണ്.... ചിന്തിക്കാനും പഠിക്കാനും വിശകലനം ചെയ്യാനും ഒന്നും വയ്യ... മടി... അത് കൊണ്ടിതവണ ഞാന്‍ പോസ്റ്റ് ചെയ്യുന്നത് 25 ജോക്സ് ആണ്... PJ എന്ന് വേണമെങ്കില്‍ വിളിക്കാം.... പലപ്പോഴായി , പലരില്‍ നിന്ന് എനിക്ക് ലഭിച്ച SMSകളാണ് ഇവയെല്ലാം...

ഇതില്‍ നിന്ന് ഏറ്റവും നല്ല PJ തിരെഞ്ഞെടുക്കാന്‍ " PJ Ningalude Choice Ningalude peru " എന്ന ഫോര്‍മാറ്റില്‍ എങ്ങോടും sms ചെയ്യേണ്ട.... വെറുതെ ഒരു കമന്‍റ് എഴുതിയാ മതി :-) വിലയേറിയ സമ്മാനങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നില്ല...!!!!! കമന്‍റ് എഴുതു... സമാധാനം നേടു....

1
സര്‍ദാര്‍ : ഈ പഴത്തിനെന്താ വില?
കടക്കാരന്‍ : ഒരു രൂപ
സര്‍ദാര്‍ : 60 പൈസക്ക്‌ തരുമോ?
കടക്കാരന്‍ : (ദേഷ്യത്തോടെ) 60 പൈസക്ക്‌ തൊലി മാത്രം തരാം.
സര്‍ദാര്‍ : ഇന്നാ 40 പൈസ, എനിക്ക് പഴം മാത്രം മതി....

2.
സൌണ്ട് മിക്സ് ചെയ്ത രസുല്‍ പൂക്കുട്ടിക്കു ഓസ്കാര്‍... ! റമ്മും സോഡയും മിക്സ് ചെയ്തു അടിച്ചു പൂക്കുറ്റി ആയ നമ്മള്‍ക്ക് വെറും അച്ചാര്‍.... ഇതാണോ സാര്‍ സോഷ്യലിസം?

3.
ആണ്‍കുട്ടി : ഞാന്‍ നിന്‍റെ വീട്ടില്‍ പോയിരുന്നു, എനിക്ക് തോന്നുന്നില്ല നമ്മുടെ കല്യാണം നടക്കുമെന്ന്!
പെണ്‍കുട്ടി : എന്‍റെ അച്ഛനെ കണ്ടിരുന്നോ?
ആണ്‍കുട്ടി : ഇല്ല, നിന്‍റെ അനിയത്തിയെ കണ്ടു.

4.
ടീച്ചര്‍ : വാഴപ്പഴതിനു ഇംഗ്ലീഷില്‍ എന്താ പറയുക?
ബീരാന്‍ : ബ.....
ടീച്ചര്‍ : യെസ്‌, യെസ്‌, കം ഓണ്‍....
ബീരാന്‍ : ബ...
ടീച്ചര്‍ : ശരിയാണ്... പറഞ്ഞോളു...
ബീരാന്‍ : ബായക്ക!!!!!

5
A house was on fire with 25 Men inside. Sardar went inside and saved 6 men by pulling them out, but still he was jailed... Why???? Bacause all 6 where firemen!!!!

6
ബസില്‍ നിന്ന് ഇറങ്ങിയ നമ്പൂതിരി ബസിന്‍റെ അടിയില്‍ നോക്കുന്നത് കണ്ടു കിളി : "എന്താണ് നോക്കുന്നത്?"
നമ്പൂതിരി : " നോം പടി കയറാന്‍ നേരം ചെരുപ്പ് ഇവിടെ ഇട്ടിരുന്നു...."

7
പൂജാരി : "ഹോമത്തിനു ബലി നല്‍കാന്‍ 2 നാല്‍ക്കാലികളെ വേണം" സര്‍ദാര്‍ : "2 നാല്‍ക്കാലിക്ക്‌ പകരം ഒരു എട്ടുകാലി മതിയോ?"

8
Why Pak cricketr team captain is on pressure when they need only 1 run from 8 overs to win with 6 wickets in hand ? "YAA ALLAH! How to speak english in the presentation ceremony ? !!!!"

9
Frog : All sardars are fools.
Sardar : We are not Fools.
Frog: "Its a waste talking to you' and frog jumps into the water.
Sardar : " Isme suicide karne kaa kyaa baat hein? !!!!"

10
Sardar lost his cheque book.
Bank Manager : Be careful. Anyone can put your signature and withdraw money.
Sardar : I am not a fool, I have already signed all the cheques!!!!

11
ഹണീമൂണ്‍ കഴിഞ്ഞു വന്ന കൂട്ടുകാരിയോട് ഒരു ഫ്രണ്ട്: എവിടൊക്കെ പോയി?
കൂട്ടുകാരി : മുംബൈ, ഡല്‍ഹി, ചെന്നൈ, സിംല, ഗോവ.....
ഫ്രണ്ട് : എന്തൊക്കെ കണ്ടു?
കൂട്ടുകാരി : സീലിംഗ് ഫാന്‍ മാത്രം!!!!

12
2 വര്‍ഷം മുമ്പ്‌ ഒരു പെണ്‍കുട്ടി മടപ്പള്ളി ജംഗ്ഷനില്‍ വച്ച് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു.
ഞാന്‍ പറഞ്ഞു : " എന്‍റെ കാമുകി ആകാന്‍ നിനക്ക് ഭംഗി പോര കുട്ടി" അതിന്‍റെ പക തീര്‍ക്കാന്‍ അവള്‍ മിസ് വേള്‍്ദിനു പോയി രണ്ടാം സമ്മാനം നേടി.... "ദൈവമേ... ഞാനിനി പാറുക്കുട്ടിയുടെ മുഖത്ത് എങ്ങനെ നോക്കും? " :-(

to be continued....
posted by Traveller at 5:42 PM 2 comments

Tuesday, March 10, 2009

Pakspectator.com

Interview!!!!!

http://www.pakspectator.com/interview-with-blogger-cigin-kuriakose/

regards,

Cigin.

posted by Traveller at 12:18 PM 0 comments