ഓര്‍മപ്പുസ്തകം

Friday, April 10, 2009

ഇന്ന്‍ നീ അന്യയാണെനിക്ക്
നാളെ അങ്ങിനെ അല്ലാതെയാകാം
ഇന്നിനും നാളെക്കുമിടയ്ക്കുള്ള നൂല്‍പ്പാലം
കടക്കുമ്പോള്‍ മനമിടറാത്തവരെത്രയുണ്ട്?
മടക്കമില്ലാത്തതാണീ യാത്ര
മനമിച്ഛിച്ചിടമണഞാലുമില്ലെന്കിലും
പാര്‍ക്കുക മാത്രമേ വഴി
ആര്‍ക്കനസ്തമിക്കും നാഴിക വരെ....
posted by Traveller at 12:00 PM

2 Comments:

മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

April 10, 2009 at 1:49 PM  

:)
thats lovely :)
want to see more from u, bro .....

April 10, 2009 at 8:07 PM  

Post a Comment

<< Home